parinaamavadam
Saturday, March 29, 2014
Freethinkers-സ്വതന്ത്രചിന്തകര്‍
Members
Events
Photos
Files
Notifications
All Posts
Friends' Posts
Off
Create Group
Search
Pma Nasar Doha
shared his
photo
.
Pma Nasar Doha
about a week ago
ജൈവരസതന്ത്ര ശാസ്ത്രജ്ഞനായ ജഫ്രിബാസ എഴുതുന്നു:
" ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, അതായത് ഭൂമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യം അപരിഹൃതമായി തന്നെ തുടരും."
about a week ago
Like
Comment
Share
Sameer Babu
,
Fahad Karappamveetil
and
14 others
like this.
Subhash J George
പരിണാമ വാദം ഒന്ന് എങ്ങനെ മറ്റൊന്നിലേക്കു പരിണമിച്ചു എന്നാണു പറയുന്നത്. അല്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്നല്ല.
March 13 at 8:26am
·
Like
·
32
Kakeel Rajan
പരിണമിക്കാത്ത ജീവികളും ഉണ്ടെന്നു പോസ്റ്റില്‍ നിന്നും വ്യക്തം
March 13 at 8:39am
·
Like
·
19
Reman Krishnan
ദൈവം ഉണ്ടാക്കിയ ആദവും ഹവ്വയും പരിണമിച്ചല്ലേ നീഗ്രോ ,വെള്ളക്കാർ ,ഏഷ്യക്കാർ മുതലായ വൈവിധ്യം ഉണ്ടായത് ? വേറെന്തു തെളിവ് വേണം പരിണാമം സത്യമാണെന്ന് മനസ്സിലാക്കാൻ ?
ആദത്തിന്റെയും ഹവ്വയുടെയും ഫോസ്സിൽ കിട്ടിയിട്ടുണ്ടോ ? ആദത്തിനും നീഗ്രൊക്കും ഇടക്കുള്ള transition fossil കിട്ടിയിട്ടുണ്ടോ ?
ഉണ്ടോ ? ഇല്ലേ ? ഉണ്ടോ?....
March 13 at 8:44am
·
Like
·
18
Alvin John
kalimannu kuzhachu undakiyathu kettirikunnathu poleyalla evolution padikunne...athinte oru bhudhimutta..viveram veikumbol marikollum
March 13 at 8:44am
·
Like
·
1
Farmis Hashim
ശരിയാണ്. ആപ്പിൾ എങ്ങനെ ഉണ്ടായി എന്ന് ഗുരുത്വാകർഷണ സിദ്ധാന്തത്തിനും വിശദീകരിക്കാൻ കഴിയുന്നില്ല
March 13 at 9:11am
·
Like
·
31
Reman Krishnan
Adam's apple or Newton's or Steve's ?
March 13 at 10:54am
·
Like
·
2
Pma Nasar Doha
Subhash J George പരിണാമ വാദം ഒന്ന് എങ്ങനെ മറ്റൊന്നിലേക്കു പരിണമിച്ചു എന്നാണു പറയുന്നത്. അല്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്നല്ല.
_____________________
മറ്റു ജീവി വര്‍ഗ്ഗങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന കണ്ണി എന്താണെന്നറിയില്ല എന്ന പരിണാമ വാദത്തിന്റെ പോരഴ്മ ഇന്നും നിലനിക്കുന്നു ..
പരിണാമം എന്ന പ്രതിഭാസമാണോ ആദ്യം സംഭവിക്കുന്നത് ....?
ജീവന്‍ എന്ന പ്രതിഭാസം ഒഴിവാക്കി എങ്ങനെയാണ് പരിണാമം സംഭവിക്കുന്നത് ...
March 13 at 5:23pm
·
Like
Subhash J George
Pma Nasar Doha Subhash J George പരിണാമ വാദം ഒന്ന് എങ്ങനെ മറ്റൊന്നിലേക്കു പരിണമിച്ചു എന്നാണു പറയുന്നത്. അല്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്നല്ല.
_____________________
മറ്റു ജീവി വര്‍ഗ്ഗങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന കണ്ണി എന്താണെന്നറിയില്ല എന്ന പരിണാമ വാദത്തിന്റെ പോരഴ്മ ഇന്നും നിലനിക്കുന്നു ..
പരിണാമം എന്ന പ്രതിഭാസമാണോ ആദ്യം സംഭവിക്കുന്നത് ....?
ജീവന്‍ എന്ന പ്രതിഭാസം ഒഴിവാക്കി എങ്ങനെയാണ് പരിണാമം സംഭവിക്കുന്നത് ...
ഫീകരൻ ചോദ്യം.....പരിണാമ വാദികൾ എല്ലാം ഇത് കേട്ട് നിക്കറിൽ അപ്പിയിട്ടു പോയി...
ആട്ടെ ചോട്ടാ, അപ്പോൾ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുരിചു പരിണാമ വാദം ഒന്നും പറയുന്നില്ല എന്നതും ഒരു വൻ പോരായ്മയല്ലേ.???? പ്രപഞ്ചം ഇല്ലായിരുന്നെങ്കിൽ ജീവൻ ഉണ്ടാകുമായിരുന്നില്ലല്ലോ.??? ജീവൻ ഇല്ലാതെ പരിണാമവും.?????
March 13 at 6:07pm
·
Like
·
15
Pma Nasar Doha
ചേട്ടാ ....ജീവപരിണാമത്തെ കുറിച്ച് പറയുമ്പോള്‍ ജീവന്‍ എന്ന പ്രതിഭാസം എങ്ങനെ അതില്‍ നിന്ന് ഒഴിച്ച് നിര്‍ ത്താനവും എന്നാ ഞാന്‍ ഉദ്ദേശിച്ചത് .....
March 13 at 6:14pm
·
Like
Subhash J George
Pma Nasar Doha ചേട്ടാ ....ജീവപരിണാമത്തെ കുറിച്ച് പറയുമ്പോള്‍ ജീവന്‍ എന്ന പ്രതിഭാസം എങ്ങനെ അതില്‍ നിന്ന് ഒഴിച്ച് നിര്‍ ത്താനവും എന്നാ ഞാന്‍ ഉദ്ദേശിച്ചത് .....
പ്രപഞ്ചത്തെ ഒഴിച്ച് നിർത്താൻ പറ്റുമോ എന്നാണു ഞാൻ ഉദ്ദേശിച്ചത്......
March 13 at 6:15pm
·
Like
·
2
Abdu T K Kodumudi
ഒന്നും അറിയാത്ത ഒരാള്‍ തനിക്ക് എല്ലാം അറിയാം എന്ന് ധരിച്ച് വസയാല്‍ ഈപൊസ്ട്ടു പൊലിരിക്കും
March 13 at 6:22pm
·
Like
·
7
Pma Nasar Doha
ശരിയാണ് ചേട്ടാ ഒന്നും അറിയില്ല അത് കൊണ്ടു ചോദിക്കുകയാ ..ഈ ജീവപരിണാമത്തിന്റെ പരമമായകാരണം എന്താണ് ചെട്ടനറിയോ ...?
March 13 at 6:26pm
·
Like
Subhash J George
Pma Nasar Doha ശരിയാണ് ചേട്ടാ ഒന്നും അറിയില്ല അത് കൊണ്ടു ചോദിക്കുകയാ ..ഈ ജീവപരിണാമത്തിന്റെ പരമമായകാരണം എന്താണ് ചെട്ടനറിയോ ...?
സ്വര്ഗത്തിലെ വെടിശാല എന്നാ ഉത്തരമാണോ ചേട്ടൻ പ്രതീക്ഷിക്കുന്നത്..????
March 13 at 6:26pm
·
Like
·
11
പൊളവൻ രാജു
Pma Nasar Doha
, സെമറ്റിക് മതവിശ്വാസം അനുസരിച്ച് നോഹ എന്ന പൊതു പൂർവികനാണ് ഇന്നുള്ള എല്ലാ മനുഷ്യർക്കും ഉള്ളത്. നോഹയുടെ കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ നോഹയുടെ കുടുംബം ഒഴികെ ഭൂമിയിലുള്ള എല്ലാ മനുഷ്യരും കൊല്ലപ്പെട്ടു. അതായത് ഇന്നുള്ള നീഗ്രൊയും, സായിപ്പും, ചൈനീസ് വംശജരും നോഹയുടെ മക്കളാണ്. ഈ പരിണാമത്തിന്റെ എന്തെങ്കിലും സൂചനകൾ നിങ്ങളുടെ കൈവശം ഉണ്ടോ മൊതലാളീ?
March 13 at 6:29pm
·
Like
·
6
Pma Nasar Doha
പാരമ്പര്യപ്രക്രിയ ഇന്നും നിലനിക്കുന്നുണ്ടല്ലോ
March 13 at 6:35pm
·
Like
Pratish Nair
ജീവ പരിണാമത്തിന്റെ പരമമായ കാരണമോ???....ജീവന്റെ ഉല്പത്തി എങ്ങനെ ആണ് പരിണാമത്തിന്റെ പരിതിയിൽ വരുന്നുത് ?? ഇത്.സ്രിഷ്ടിവാദികളുടെ സ്ഥിരം പല്ലവിയാണല്ലോ??? എത്ര തവണ മറുപടി പറഞ്ഞാലും വീണ്ടും ഈ അബദ്ധ ചോദ്യവുമായി വരും ഒരു improvement ഇല്ലേ??
March 13 at 6:36pm
·
Like
·
3
Subhash J George
എന്ത്.?????
March 13 at 6:36pm
·
Like
·
1
പൊളവൻ രാജു
Pma Nasar Doha
, അതായത് മധ്യ പൂർവേഷ്യക്കാരനായ നോഹ പരിണമിച്ചാണ് സായിപ്പും കാപ്പിരിയും ചീനക്കാരും ഉണ്ടായത്?
March 13 at 6:38pm
·
Like
·
5
Pma Nasar Doha
അത് ജീനിലെ വ്യത്യാസമായിരിക്കും
March 13 at 6:39pm
·
Like
Subhash J George
നോഹെടെ ജീനിലെ വ്യത്യാസം കൊണ്ട് സായിപ്പും കാപ്പിരിയും ചീനക്കാരനും ഉണ്ടായോ...?
March 13 at 6:41pm
·
Like
·
6
പൊളവൻ രാജു
Pma Nasar Doha
, പരിണാമം എന്താണ് എന്നറിയാമോ? ഒരു ജീവിസമൂഹത്തിൽ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവങ്ങളിൽ ഉണ്ടാവുന്ന ഏതൊരു മാറ്റത്തിനും ജീവപരിണാമം എന്ന് പറയാം. പരിണാമപ്രക്രിയ ജീവികൾക്കിടയിൽ വൈവിധ്യത്തിന് കാരണമാകുന്നു. ജീനിൽ ഉണ്ടാകുന്ന മാറ്റങ്ങളെ mutation എന്ന് പറയുന്നു. Mutation പരിണാമത്തിന്റെ സുപ്രധാനമായ ഒരു കാരണമാണ്.
March 13 at 6:44pm
·
Like
·
2
Pratish Nair
Pma Nasar Doha പരിണാമം ജീവന്റെ ഉല്പതിയെ കുറിച്ച് അല്ല ജീവനിൽ ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്.ജീവന്റെ ഉല്പത്തി എന്നത് abiogenesis ആണ് വിശദീകരിക്കുന്നത്.കാര്യങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുക..
March 13 at 6:45pm
·
Like
·
2
പൊളവൻ രാജു
<<
Pma Nasar Doha
അത് ജീനിലെ വ്യത്യാസമായിരിക്കും>>
ജീനിൽ ഉണ്ടാകുന്ന മാറ്റങ്ങളെ mutation എന്ന് പറയുന്നു. Mutation പരിണാമത്തിന്റെ സുപ്രധാനമായ ഒരു കാരണമാണ്. so at last you too agree with evolution!
March 13 at 6:46pm
·
Like
Subhash J George
സത്യം പറയാം ചേട്ടാ, സഹതാപം മാത്രമേ ഉള്ളൂ നിങ്ങളോട്....ഇസ്ലാം എന്നാ പ്രാകൃത കള്ട്ടിൽ ജനിച്ചു പോയി എന്നൊരു അപരാധമെ നിങ്ങൾ ചെയ്തിട്ടുള്ളൂ...മനുഷ്യരെ ഇമ്മാതിരി വിവരം കേട്ടവരാക്കുന്ന, മാനുഷിക പുരോഗതിയെ പിന്നാക്കം നടത്തുന്ന ഇസ്ലാം മതത്തെ നിയമം മൂലം നിരോധിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു...
March 13 at 6:48pm
·
Like
·
13
Pma Nasar Doha
പരിണാമപ്രക്രിയ യെ കുറിച്ച് നിങ്ങള്‍ പറയുമ്പോഴും അതിന്റെ ചാലക ശക്തിയെ കുറിച്ച് എന്ത് കൊണ്ട് പറയുന്നില്ല ...
March 13 at 6:50pm
·
Like
Pratish Nair
അതിന്റെ ചാലക ശക്തികളാണ് mutation ആണ്ട് natural selection
March 13 at 6:51pm
·
Like
·
3
Pratish Nair
ഈ ചോദ്യങ്ങൾക്ക് ഈ ഗ്രൂപ്പിൽ.തന്നെ ഒരു ആയിരം പേരെങ്കിലും മറുപടി പറഞ്ഞിട്ടുണ്ട്,
March 13 at 6:52pm
·
Edited
·
Like
·
3
Reman Krishnan
Subhash J George
, അദ്ധേഹത്തിന്റെ ചോദ്യങ്ങൾക്ക് താങ്കൾ ഉത്തരം കൊടുത്തിട്ടില്ല
1)ചാലകശക്തി
2)ഫോസ്സിലുകൾ പരിണാമത്തിനെത്തിരാണ്
March 13 at 6:53pm
·
Like
·
2
Reman Krishnan
ചാലകശക്തി = guiding force ?
March 13 at 6:54pm
·
Like
·
1
Pratish Nair
ഏതു ഫോസ്സിൽ എങ്ങനെ ആണ് പരിണാമത്തിനു എതിര് ആയത് എന്നും കൂടി പറഞ്ഞാല വളരെ eluppamaayirunnu
March 13 at 6:55pm
·
Like
·
3
പൊളവൻ രാജു
Pma Nasar Doha
, നോഹയുടെ മക്കൾ കാപ്പിരിയും, സായിപ്പും, ചീനക്കാരനും ഒക്കെയായി എന്ന് നിങ്ങൾ വിശ്വസിക്കുന്നു അതിൻറെ അതേ ചാലക ശക്തിയാണ് പരിണാമത്തിന്റെ ചാലക ശക്തി.
March 13 at 6:56pm
·
Like
·
2
Pma Nasar Doha
അതായത് അഭൌതിക ശക്തി
March 13 at 6:57pm
·
Like
·
1
Pratish Nair
എന്താണ് ഈ അഭൌതിക ശക്തി??
March 13 at 6:58pm
·
Like
·
1
പൊളവൻ രാജു
Pma Nasar Doha
, സ്കൂളിൽ പഠിക്കാൻ വിട്ട സമയത്ത് ഉടായിപ്പ് കാട്ടിയതുകൊണ്ടാണ് താങ്കൾക്ക് ഇത്തരം ഉടായിപ്പ് പോസ്റ്റ് ഇടാൻ തോന്നിയത് തന്നെ. ഉടായിപ്പ് പോസ്റ്റിനു ഉടായിപ് ഉത്തരം.
March 13 at 6:59pm
·
Like
·
4
Subhash J George
ആട്ടെ, നോഹയുടെ മക്കൾ കാപ്പിരിയും ചീനക്കാരനും സായിപ്പും ആയതിന്റെ ചാലക ശക്തി എന്താണ്..?????
March 13 at 6:59pm
·
Like
·
3
Pma Nasar Doha
എന്താണ് ഈ അഭൌതിക ശക്തി?? ദ്രവ്യ പ്രപഞ്ചത്തിന്റെ കാരണം
March 13 at 7:00pm
·
Like
Subhash J George
Pma Nasar Doha എന്താണ് ഈ അഭൌതിക ശക്തി?? ദ്രവ്യ പ്രപഞ്ചത്തിന്റെ കാരണം
പരിണമിക്കാൻ അങ്ങനെ ഒരു അഭൌതിക ശക്തിയുടെ ആവശ്യം ഇല്ല...
March 13 at 7:01pm
·
Like
·
1
Reman Krishnan
Pma Nasar Doha
, ചാലക ശക്തി ഉണ്ടാവേണ്ട ആവശ്യം ഉണ്ടോ ? ഒരു ലക്‌ഷ്യം സാധിക്കാൻ ചാലക ശക്തി ആവശ്യമാണ് ... ഇവിടെ ലക്ഷ്യങ്ങൾ ഉണ്ടോ ?
ലക്ഷ്യങ്ങൾ ഉണ്ട് എന്ന് ചിന്തിക്കാൻ നമുക്ക് എന്താണ് പ്രേരണ ?
March 13 at 7:01pm
·
Like
·
1
പൊളവൻ രാജു
Pma Nasar Doha
, എന്താണാവോ ആ സംഭവം? യഹോവയോ, അല്ലാഹുവോ പരബ്രഹ്മമോ അതോ ഡിങ്കനോ ?
March 13 at 7:02pm
·
Like
·
1
Pma Nasar Doha
Subhash J George പരിണമിക്കാൻ ചാലക ശക്തിയുടെ ആവശ്യം ഉണ്ടോ
March 13 at 7:03pm
·
Like
·
1
Subhash J George
ഇല്ല...
March 13 at 7:03pm
·
Like
·
1
Reman Krishnan
Subhash J George
, ഉണ്ട് എന്ന് ചിന്തിക്കാൻ തെളിവുകളില്ല ...
March 13 at 7:04pm
·
Like
·
1
Reman Krishnan
Pma Nasar Doha
, തെളിവുകൾ നിരത്തി സുഭാഷിനെ തറ പറ്റിക്കൂ ..
March 13 at 7:06pm
·
Like
·
4
Pma Nasar Doha
ഞാന്‍ food അടിക്കാന്‍ പോണ്
March 13 at 7:07pm
·
Like
·
2
Char Vakam
1) പരിണാമം ജീവികളുടെ മാറ്റത്തിന്റെ ചരിത്രമാണ്. ജീവികളുടെ ഉത്ഭവത്തിന്റെ ചരിത്രമല്ല, അതിൻ അഭയോജനിസ് കാണുക
2) oru ജീവിയെ അതായി നിലനിർത്തുന്ന ഒരു അടിസ്ഥാന ഘടകം ഉണ്ട് എന്നതിൽ താങ്കൾക്ക് തർക്കമുണ്ടാകും എന്ന് തോന്നുന്നില്ല. അതിൽ മാറ്റം വന്നാൽ ജീവികൾ മാറും എന്നത് മനസ്സിലാക്കാൻ കേവല യുക്തി തന്നെ ധാരാളം.
3)പരിണാമ സിദ്ധാന്തം തെളിയിക്കാനാവശ്യമായ അത്രയും ഫോസിലുകൾ ഇന്ന് ലഭ്യമാണ്. അത് പൂർണമാണ് എന്ന് പറയാനാവില്ല എങ്കിലും. ഫോസിലുകൾ അല്ലാതെ തന്നെ നിരവധി തെളിവുകൾ പരിണാമത്തിന് അനുകൂലമായി മുന്നോട്ട് വെയ്ക്കാനാവും. ഡാർവിൻ തന്നെ തന്റെ ഒറിജിനൽ സ്പീഷീസിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഫോസ്സിലുകളുടെ തെളിവുകളിലേക്ക് പോകുന്നുള്ളൂ.
ഈ ചോദ്യങ്ങൾക്കൊക്കെ നിർവധിതവണ പലരും മറുപടി പറഞ്ഞിട്ടുണ്ട്. എന്നാൽ ചോദ്യം ആവർത്തിക്കുമ്പോൾ അപ്ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങൾകൊണ്ട് അതിനെ പ്രതിരോധിച്ചേ പറ്റൂ. കാരണം പരിണാമം ഒരു പ്രപഞ്ചയാഥാർത്ഥ്യമാണ്
March 13 at 7:07pm
·
Edited
·
Like
·
10
Pratish Nair
Pma Nasar Doha ചര്ച്ച വിഷയം മാറി പോകുന്നു .....നാസർ ആദ്യം ഈ ചോദ്യത്തിന് മറുപടി പറയുക
1) ജീവന്റെ ഉല്പത്തി പരിണാമത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന് മനസ്സിലായോ ??
2)abiogenesis ആണ് ജീവന്റെ ഉല്പത്തി വിശധീകരിക്കുന്നത് എന്ന് മനസ്സിലായോ ??
March 13 at 7:07pm
·
Like
·
7
Reman Krishnan
Pma Nasar Doha
, ഫുഡ് അടി ഒരു തെളിവാണ് .... ചാലക ശക്തി ഉണ്ട് .. ഉണ്ണാൻ പോണു ....
March 13 at 7:08pm
·
Like
·
6
പൊട്ടനല്ല ആണോ
പരിണാമത്തിനു ചാലക ശക്തിയായി വര്‍ത്തിക്കുന്നത് ഭൌതിക പ്രകൃതി തന്നെ ആണ് കാലാവസ്ഥ വ്യതിയാനം ,പ്രകൃതി ക്ഷോഭം ,ഇരയുടെ അലഭ്യത മുതലായവ
March 13 at 7:08pm
·
Like
·
4
പൊളവൻ രാജു
Pma Nasar Doha
, food ൻറെ കൂടെ boost ഇട്ട പാലുകൂടി കുടിക്കുക. ചിലപ്പോൾ ഫലം ഉണ്ടാകും.
March 13 at 7:08pm
·
Like
·
2
Char Vakam
ഓരോ ജീവിയും സൂക്ഷ്മങ്ങളായ നിരവധി വ്യതിയാനങ്ങളാൽ മറ്റൊന്നിൽ നിന്ന് ഭിന്നമായിരിക്കുന്നു, തന്റെ ഫാമിലിയിൽ നിന്ന് പോലും. ഒരു കൂട്ടനാശമുണ്ടാകുമ്പോൾ അവയി ഏറിയപങ്കും നശിച്ചുപോകും. വളരെ ചുരുങ്ങിയ വ്യക്തികളിൽ നിന്ന് അവയുടെ ഗുണങ്ങളാണ് പുതിയ തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്
March 13 at 7:11pm
·
Like
·
1
Char Vakam
ithaan~ natural selection enn darwin peritt vilicchath.
March 13 at 7:13pm
·
Like
·
1
Reman Krishnan
എന്തായാലും പരിണാമം ,പ്രകൃതി നീർധാരണം ഇവ ദൈവസങ്കല്പം പോലെ തന്നെ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് എന്ന് സമ്മതിക്കണം , പഠിച്ചു മനസ്സിലാകാൻ in it's full essence വളരെ പാട് പെടണം .
എനിക്ക് ഇഷ്ടം പോലെ doubts ആണ് ഉള്ളത്
very much misleading especially what is taught in schools to an indifferent students.
March 13 at 7:13pm
·
Like
·
1
പൊട്ടനല്ല ആണോ
Reman Krishnan മുന്‍ധാരണകള്‍ മാറ്റിവെച്ചു വായിക്കുക ഫലം കിട്ടും
March 13 at 7:15pm
·
Like
·
1
Char Vakam
പ്രകൃതി നിർദ്ധാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നത് വളരെ വലിയ ഒരു യാഥാർത്ഥ്യമാണ്. ചാൾസ് ഡാർവിൻ തന്നെയാണ് ഇതിന്റ്ര് കുറ്റം ഏല്ക്കേണ്ടത്. എന്നാൽ, നമ്മുടെ വ്യവഹാരത്തിലുള്ള അർത്ഥങ്ങൾ പരിണാമത്തിന്റെ പദങ്ങൾക്ക് നല്കിയാൽ കുഴഞ്ഞു പോകും. ജീവികൾ പരിണമിക്കുന്ന മെക്കാനിസത്തിന് ഡാർവിൻ കൊടുത്ത പേരാണ് natuaral selection. there is no selection or nature in naturala selection അതിനാൽ എനിക്ക് മനസ്സിലാകാൻ ഞാൻ അതിനു helpping possibilities എന്ന് പേരിട്ടു. “സഹായകരമായ സാധ്യതകൾ”
March 13 at 7:18pm
·
Like
·
2
പൊളവൻ രാജു
Pma Nasar Doha
, തിമിംഗലം, പരിണാമത്തിന്റെ ഒരു ലളിത ഉദാഹരണം!! തിമിംഗലം ഒരു മത്സ്യം അല്ല എന്ന് താങ്കൾക്കു അറിവുകാണുമല്ലോ.. തിമിംഗലങ്ങളുടെ പൂർവ്വികർ കരയിൽ നിന്നും കടലിലേക്ക് ചേക്കേറിയ പാദങ്ങളുള്ള സസ്തനികളായിരുന്നു.. സ്കൂളിൽ പഠിപ്പിക്കുന്ന കാര്യമാണേ..
March 13 at 7:19pm
·
Like
·
5
Char Vakam
വേണം പരിണാമസിദ്ധാന്തത്തിന് ഒരു നിഘണ്ഡു.
www.charvakam.blogspot.com
Charvakam
charvakam.blogspot.com
March 13 at 7:20pm
·
Like
·
2
Char Vakam
പരിണാമം മനസ്സിലാക്കാൻ പുസ്ഥകങ്ങൾ വായിച്ചാൽ പോര. ഡാർവിൻ സ്വീകരിച്ച നിരീക്ഷണ കൗതുകം കൂടി സ്വീകരിക്കണം. ചെറിയ ഉണക്കസ്രാവ് കിട്ടും മാർക്കറ്റിൽ. ചില സ്രാവുകളുടെ മുൻചിറകിനടിയിൽ തൂങ്ങിക്കിടക്കുന്ന ഒരു കോലുകാണാം. സൂക്ഷ്മമായി പരിശൊധിച്ചാൽ അഞ്ചു വിരലുള്ള കാലുകളാണതെന്ന് നിങ്ങൾക്ക് കണ്ട് ബോധ്യമാകും. അങ്ങനെ നിരവധി കൗതുകങ്ങളുണ്ട്. ഒരു ഉദാഹരണം.
March 13 at 7:24pm
·
Like
·
8
Reman Krishnan
പറക്കാൻ കഴിയാത്ത ജീവി പറന്നു തുടങ്ങുന്നത് ഒന്ന് വിശദീകരിക്കാമോ ?
March 13 at 7:27pm
·
Like
·
1
പൊളവൻ രാജു
ഡോൾഫിനുകൾ മറ്റൊരു ഉദാഹരണമാണ്. പിന്നെ നിരീക്ഷണ പാടവം ഉണ്ടെങ്കിൽ പലതും ആരും പറഞ്ഞു തരാതെ തന്നെ മനസിലാക്കുവാൻ കഴിയും എന്ന്
Char Vakam
പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.
March 13 at 7:28pm
·
Like
·
3
Reman Krishnan
പെണ്ണുങ്ങളെ നിരീക്ഷിച്ചാൽ മാത്രം പോര സ്രാവുകളെയും വേണം .... സുഭാഷ് .. നിന്നോടാ
March 13 at 7:30pm
·
Like
·
2
Reman Krishnan
ചർവാകം ആൻഡ് പോളവൻ പറക്കാൻ കഴിയാത്ത ജീവി പറന്നു തുടങ്ങുന്നത് ഒന്ന് വിശദീകരിക്കാമോ ?
March 13 at 7:31pm
·
Like
Subhash J George
പല വമ്പൻ സ്രാവുകളെയും നമ്മൾ നിരീക്ഷിചിട്ടുണ്ടല്ലോ മിസ്റ്റർ വാട്സണ്‍ ....
March 13 at 7:31pm
·
Like
·
2
പൊളവൻ രാജു
പോസ്റ്റ് മൊതലാളി ഇതുവരെ food അടിച്ചു കഴിഞ്ഞില്ലേ ?
March 13 at 7:32pm
·
Like
·
1
Char Vakam
പൊളവൻ രാജു-ഈ വിമർശകരൊക്കെ കിത്താബിൽ പഴുതുണ്ടോ എന്ന് നോക്കി അതിൽ ഉപ്പുവാരിയിടാൻ ശ്രമിക്കുന്നവരാണ്. അല്ലാതെ പഠിക്കാൻ ശ്രമിക്കുന്നവരല്ല. ഡാർവിന്റെ വിമർശകരാരും ഒരു സ്പൂൻ മണ്ണിൽ മുളച്ചുവരാൻ സാധ്യതയുള്ള വിത്തുകൾ എത്രയാണെന്ന് നോക്കിയിട്ടില്ല. രണ്ട് റിമോറ്റായിട്ടുള്ള ദ്വീപുകളിൽ ജീവികൾ തമ്മിലുള്ള വ്യതിയാനം നോക്കിയിട്ടില്ല. എന്തിൻ സ്വന്തം വീട്ടിൽ വളർത്തുന്ന പൂച്ചകളെ നിരീക്ഷിച്ചിട്ടില്ല. അവർക്ക് അവരുടെ അന്ധവിശ്വാസങ്ങൾ തിരുകിക്കയറ്റാന്യൂള്ള പഴുത് അന്വെഷിക്കുകയാണ്
March 13 at 7:32pm
·
Edited
·
Like
·
5
Char Vakam
മറ്റൊരു സിദ്ധാന്തം പോലെയല്ല. പരിണാമം പഠിക്കാൻ ഡാർവിന്റെ പാദ പിന്തുടരുകയും വേണം. വെറുതെ ഗ്രന്ഥം പരതിയാൽ പോര. ഭൂരിപക്ഷം വിമർശകരും മറ്റാരൊ പറയുന്നത് എഴുന്നള്ളിക്കുന്നവരാണ്. അവരൊന്നും ഡാർവിനെ ഒരാവർത്തി വായിച്ചവരല്ല
March 13 at 7:34pm
·
Like
·
1
Reman Krishnan
ചർവാകം ആൻഡ് പോളവൻ പറക്കാൻ കഴിയാത്ത ജീവി പറന്നു തുടങ്ങുന്നത് ഒന്ന് വിശദീകരിക്കാമോ ?
March 13 at 7:34pm
·
Like
·
2
പൊളവൻ രാജു
Char Vakam
, വളരെ സത്യം! പരിണാമ സിദ്ധാന്തം എന്താണ് എന്നുപോലും മനസിലാക്കാതെ പോസ്റ്റിട്ട മൊതലാളി തന്നെ ഉത്തമ ഉദാഹരണം. ഇപ്പോൾ പഴയപോലെ 'കുരങ്ങുകൾ എന്തുകൊണ്ട് പരിണമിച്ചു മനുഷ്യരാകുന്നില്ല' എന്ന രീതിയിലുള്ള checkmate ചോദ്യങ്ങൾ ഒന്നും സൃഷ്ടിവാദികൾ പോസ്റ്റുന്നില്ല. പലർക്കും വിവരം വെച്ചു തുടങ്ങി എന്ന് തോന്നുന്നു.
March 13 at 7:35pm
·
Like
·
2
Char Vakam
അവരിൽ പലർക്കും പുതിയ വിമർശനങ്ങൾ പോലുമില്ല. പണ്ട് ഹക്സലിയും ഹാൾഡെയിനും നേരിട്ട വിമർശനങ്ങൾ തന്നെയാണ് ഇന്നും ഉന്നയിക്കുന്നത്. എന്നാൽ ഡാർവിൻ ഇന്ന് ജനിച്ചാൽ എന്റെ കൂടെ പരിണാമത്തിന്റെ നഴ്സറിയിൽ ഇരിക്കേണ്ടിവരും. പരിണാമം അത്ര കണ്ട് മാറി
March 13 at 7:36pm
·
Like
·
4
Reman Krishnan
എന്റെ ചോദ്യം ആരും കാണുന്നില്ലേ ??? കൂയ് ...
March 13 at 7:37pm
·
Like
·
3
Char Vakam
Reman Krishnan പക്ഷികൾ ഉണ്ടായതിൻ! നിരവധി തെളിവുകൾ നെറ്റിൽ തന്നെയുണ്ട്. ഒന്ന് സെർച്ച് ചെയ്യൂ
March 13 at 7:37pm
·
Like
·
3
Reman Krishnan
sure i will do.
March 13 at 7:40pm
·
Like
Babu Babu
Remen Krishnan....
March 13 at 7:41pm
·
Like
Reman Krishnan
ഗ്രഹാം ബെല്ലിന്റെ സമയത്തെ ഫോണ്‍ വല്ല സാംസങ്ങ് നോട്ട് ,ടാബ് മുതലായവ ആയതിനെ എന്താണ് പറയുക ?
evolution? natural selection? anything other than this?
March 13 at 7:42pm
·
Like
Reman Krishnan
communication +music+computing.... ഈ വക setup
March 13 at 7:43pm
·
Like
പൊട്ടനല്ല ആണോ
Reman Krishnan പുതിയ ആള്‍ അല്ലെന്നു മനസ്സിലായി കാരണം സുഭാഷിനെ പരിചയം ഉണ്ട് പക്ഷെ ഈ പേരില്‍ ഇതിനുമുമ്പ് ഇവിടെ എങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല
March 13 at 7:46pm
·
Like
·
1
Reman Krishnan
അത് വന്ത് നാനും സുഭാഷും സ്കൂളിലെയെ നൻപർ ....
പിന്നെ .... മറ്റേ ധ്യേഹത്തിന്റെ അമൃതെതതു കഴിയുന്നത് വരെ ചില doubts ക്ലിയർ ചെയ്യാം എന്ന് കരുതി .
March 13 at 7:51pm
·
Like
·
3
Babu Babu
Remen Krishnan..../// ഒരു ദിവസം ഏതെങ്കിലും ജീവി എന്നാ ഒന്ന് പറന്നു കളയാം എന്ന് കരുതി പറക്കല്‍ തുടങ്ങിയതാവില്ല..അത് ഒരു പക്ഷെ ഭൂപ്രകൃതിയുമായി ബന്ധപെട്ടുള്ള ഒരു ആവശ്യത്തില്‍ നിന്നും ഉണ്ടായ പരിണാമം ആയിരുരുന്നെക്കാം..കീഴ്ക്കാം തൂക്കായ കുന്നുകളിലും മറ്റും ജീവിച്ചിരുന്ന ജീവികളില്‍ രക്ഷപെടുവാനും ഭക്ഷണം തേടാനും ഒരു പക്ഷെ കാലുകളുടെ സഹായം മാത്രം പോര എന്നുവന്നിരിക്കാം..നോക്കു ചിറകുകള്‍ ഉണ്ടെങ്കിലും പറക്കാന്‍ കഴിയാത്ത പക്ഷികള്‍ ഇന്നും ഉണ്ട്...ചെറിയ ദൂരമെങ്കിലും പറക്കാന്‍ കഴിയുന്ന മത്സ്യങ്ങള്‍ ,പാമ്പുകള്‍ എന്നിവയുണ്ട്..ഇവയെല്ലാം ഒരു പക്ഷെ കാല ദേശ സമയങ്ങള്‍ക്കനുസിച്ചു പരിണാമത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടുണ്ടാവം....ഒരു പക്ഷെ ഇപ്പോഴും മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ടാകാം...അത് പക്ഷെ പ്രകടമാകുന്നത് ലക്ഷകണക്കിന് വര്‍ഷങ്ങളിലൂടെ ആയിരിക്കും എന്ന് മാത്രം..
March 13 at 7:55pm
·
Like
·
2
KeSen Mathew
കൃത്യമായി പറഞ്ഞാൽ ! മണ്ണ് കുഴച്ചു മൂക്കിൽ ഊതി !
March 13 at 7:56pm
·
Like
·
1
Reman Krishnan
Babu, പൊതുവെ വേഗത കൂടുന്നതും , ഉയരം കൂടുക കുറയുക എന്നതൊക്കെ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല .... unfavourable extreme ഒഴിവാക്കപ്പെട്ടു എന്ന് മനസ്സിലാവും. visibly different സവിശേഷതകൾ രൂപപ്പെടുന്നത് മനസ്സിലാക്കാൻ ,സങ്കല്പിക്കാൻ ബുദ്ധിമുട്ടാണ്.
March 13 at 8:00pm
·
Like
Farmis Hashim
1. ജീവൻ എങ്ങനെ ഉണ്ടായി എന്ന് പരിണാമ സിദ്ധാന്തത്തിന് കൃത്യമായി വിശദീകരിക്കാൻ കഴിയുന്നില്ല ------------ പോസ്റ്റ് മുതലാളീ, പരിണാമ സിദ്ധാന്തം ജൈവ ശാസ്ത്രത്തിന്റെ ഒരു ബൃഹത്തായ ശാഖയാണ്. അതേ സമയം ജീവന്റെ ഉൽപ്പത്തിയെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ അബയോജനസിസ് എന്ന രസതന്ത്രത്തിന് കീഴിൽ വരുന്ന ഒന്നാണ്. അതായത് ഒന്ന് ബയോളജി, മറ്റേത് കെമിസ്ട്രി. ജൈവോൽപ്പത്തിക്കുള്ള ഉത്തരം അവിടെയാണ് തേടേണ്ടത്. അതിൽ ചർച്ചയ്ക്ക് വല്ല താല്പര്യവും ഉണ്ടെങ്കിൽ ദാ, ഇവിടേക്ക് വരൂ . അല്ലാതെ ജൈവ ശാസ്ത്രം രസതന്ത്രം ചർച്ച ചെയ്യുന്നില്ല. അത് കൊണ്ട് ജൈവ ശാസ്ത്രം പരാജയമാണ് തുടങ്ങിയ വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കാതിരിക്കുക. (ക്വാണ്ടം മെക്കാനിക്സ് ഉണ്ടം പൊരി ഉണ്ടാക്കാനുള്ള റെസിപ്പി പറയുന്നില്ല എന്ന് പറഞ്ഞത് പോലായി)
https://www.facebook.com/groups/ftkerala4/725151594204144/
Freethinkers-സ്വതന്ത്രചിന്തകര്‍
പ്രിയ കൂട്ടുകാരേ, ഫ്രീ തിങ്കേഴ്സിന്റെ പ്രഥമ ശാസ്ത്ര സെമിനാർ ഒരു വൻ വിജയമാക്കിത്
...
See More
March 13 at 8:10pm
·
Edited
·
Like
·
13
Rahul RN
Reman Krishnan അത് വന്ത് നാനും സുഭാഷും സ്കൂളിലെയെ നൻപർ ....
പിന്നെ .... മറ്റേ ധ്യേഹത്തിന്റെ അമൃതെതതു കഴിയുന്നത് വരെ ചില doubts ക്ലിയർ ചെയ്യാം എന്ന് കരുതി .
15 minutes ago · Like
അത് കഴിഞ്ഞാലും ഇങ്ങോട്ട് വരും എന്ന് തോന്നുന്നില്ല
March 13 at 8:08pm
·
Like
·
2
Farmis Hashim
2. പരിണാമ പ്രക്രിയയുടെ ചാലക ശക്തികൾക്ക് തെളിവില്ല -------- പരിണാമത്തിനങ്ങനെ ഒരു പ്രത്യേക 'ചാലക ശക്തി' ഒന്നും ആവശ്യമില്ല പോസ്റ്റ് മുതലാളീ. ഇന്ന് നമുക്കറിയാവുന്ന രസതന്ത്ര ബലങ്ങൾ തന്നെ അതിനും. പരിണാമത്തിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ മ്യൂട്ടേഷനും, പ്രകൃതി നിർദ്ധാരണവും ആണ്. മ്യൂട്ടേഷന് തെളിവില്ലെന്നൊക്കെ പറഞ്ഞാൽ ആൾക്കാർ ചിരിക്കും. സ്വന്തം പിതാവിന്റെയോ മാതാവിന്റെയോ ജെനോം എടുത്ത് താങ്കളുടേതുമായി പരിശോധിച്ചാൽ കാണാം തന്മാത്രാ തലത്തിൽ നിരവധി മ്യൂട്ടേഷനുകൾ. കാക്കത്തൊള്ളായിരം പരീക്ഷണ നിരീക്ഷണ തെളിവുകൾ വേറെയും കിടക്കുന്നു, പ്രകൃതി നിർദ്ധാരണത്തിന്. അറിയാൻ താല്പര്യമുണ്ടെങ്കിൽ ഒന്ന് ഗൂഗിൾ എങ്കിലും ചെയ്തു നോക്കുക.
March 13 at 8:14pm
·
Like
·
6
Reman Krishnan
Farmis Hashim
, ചീറ്റ യുടെയും മാനിന്റെയും വേഗത കൂടുന്നത് പരിണാമ ചർച്ചകളിൽ കാണാറുണ്ട് .. പക്ഷെ അവയല്ല ആളുകള്ക്ക് അറിയേണ്ടത് കൈ കാലുകൾ ചിറകാവുന്നതും മറ്റുമാണ് ... പഠിക്കാൻ മിനക്കെടാൻ വയ്യാത്തത് കൊണ്ടും കൂടിയാണ് ഞാൻ ഇവിടെ ചോദിക്കുന്നത് .
March 13 at 8:14pm
·
Like
·
2
Farmis Hashim
3. ഈ 'എതിർ ദിശയിൽ' ഉള്ള ഒരു ഫോസിൽ തെളിവെങ്കിലും ഒന്ന് തരാമോ? (പരിണാമത്തിനങ്ങനെ ദിശ ഒന്നുമില്ലെന്നത് വേറെ കാര്യം)
March 13 at 8:15pm
·
Like
·
4
Farmis Hashim
Babu, പൊതുവെ വേഗത കൂടുന്നതും , ഉയരം കൂടുക കുറയുക എന്നതൊക്കെ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല .... unfavourable extreme ഒഴിവാക്കപ്പെട്ടു എന്ന് മനസ്സിലാവും. visibly different സവിശേഷതകൾ രൂപപ്പെടുന്നത് മനസ്സിലാക്കാൻ ,സങ്കല്പിക്കാൻ ബുദ്ധിമുട്ടാണ്. ------------ ബുദ്ധിമുട്ടാണെങ്കിൽ എളുപ്പമുള്ള മറ്റൊരു രീതി ഞാൻ പറഞ്ഞു തരാം. ജീവികളുടെ ശരീരം - (അതായത് പ്രോട്ടീൻ നിർമിതമായ ശരീരം) മനസ്സിൽ നിന്ന് മായ്ച്ചു കളയുക. അവ കേവലം ജീനുകളുടെ 'എക്സ്പ്രഷൻ' ആണ്. എന്നിട്ട് ആ ജീനുകളെ മാത്രം സങ്കൽപ്പിക്കുക. എല്ലാ ശരീരവും അത്തരത്തിലുള്ള ജീനുകളുടെ ഒരു സഞ്ചയം ആണ്. എന്നിട്ട് ജീനുകളിൽ ഉണ്ടാകുന്ന മാറ്റം പഠിക്കുക. അവ ഉണ്ടാക്കുന്ന പ്രോട്ടീനുകൾ ബാഹ്യ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചിലപ്പോൾ വലുതായിരിക്കും. പക്ഷേ, തന്മാത്രാ തലത്തിൽ കാര്യങ്ങൾ പരിശോധിക്കുമ്പോൾ സംഗതി എളുപ്പമാകും. ഒരൊറ്റ പോയിന്റ് മ്യൂട്ടേഷൻ ബാഹ്യ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതായിരിക്കാം, തന്മാത്രാ തലത്തിലെ ജനിതക മാറ്റം അത്ര വലുതാകണം എന്നില്ല.
March 13 at 8:21pm
·
Like
·
7
kgksfasdfasd
fas
dfa
Sudhan Thaiveettil
തെളിവില്ലാത്തത് കൊണ്ട് തെളിവ് ഉള്ള മണ്ണ് വിദ്യയിൽ വിശ്വസിക്കാം .
അതാകുമ്പോൾ രണ്ടും ഉണ്ട് മണ്ണും , മനുഷ്യനും . അല്ല മണ്ണ് തലയിൽ നിറച്ച മനുഷ്യര് തന്നേയ് ഉണ്ട് തെളിവായി .
March 14 at 11:21pm
·
Like
·
1
Abdu Raheem
ഒരു തെളിവും ചോദിക്കരുത്.
Farmis Hashim
&
Prasanth Chithran
ഞമ്മടെ കിത്താബില്‍ പറഞ്ഞു.. അത് തന്നെ അതിന്‍റെ തെളിവ്..!!
March 14 at 11:22pm
·
Like
Prasanth Chithran
ഗ്രന്ഥത്തിൽ ഉണ്ടോ എന്നതാണ് ചോദ്യം തന്നെ. അതു വരട്ടെ...
March 14 at 11:24pm
·
Like
·
1
Char Vakam
ജങ്ക് ഡി എൻ എ കൾ പരിണാമത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ പറ്റിയ സൊഴ്സാണ്. പഠനങ്ങൾ പുരോഗമിക്കുമ്പോൾ നാം കൂടുതലറിയും. ഇപ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്
March 14 at 11:24pm
·
Like
·
1
Abdu Raheem
അങ്ങിനെ വ്യക്തമായി തെളിവൊക്കെ ചോദിച്ചാല്‍ കുഴഞ്ഞു പോകും. ഞമ്മടെ പ്രവാചകന്‍ അങ്ങിനെ പറഞ്ഞു. അതിന്നു തെളിവുകള്‍ ഇനിയും തപ്പി എടുക്കണം. !!
March 14 at 11:27pm
·
Edited
·
Like
Shefeeq M Sahib
ഭൂമിയില്‍ എങ്ങനെയാണു മനുഷ്യന്‍ ഉണ്ടായതെന്ന്‍ നിങ്ങള്‍ക്ക് അറിയാമോ???/ഒരു ദിവസം പടച്ചവന്‍ ഒരു കൊട്ട മണ്ണും അതിനൊത്ത വെള്ളവും കൂടി കൊഴച് കൊഴച് മനുഷ്യന്റെ രൂപത്തില്‍ ഒണ്ടാക്കി.... എന്നിട്ടോ...ഓം ഹ്രീം ....ഖുന്‍.....എന്നൊരു കാച്ചങ്ങു കാച്ചി.... ടെ കെടക്കുന്നു ആരാറര അടി പൊക്കമുള്ള ഒരുത്തന്‍....ഇത്രയും ശാസ്ത്രീയമായ ഒരു മനുഷ്യ നിര്‍മാണം ഇന്ന് നിലവിലുള്ള ഇത് ഓഞ്ഞ ശാസ്ത്രതിനാണ് ചെയ്യാന്‍ കഴിയുക....??????
March 15 at 12:01am
·
Like
·
5
Abdul Aleem
Farmis Hashim
About the gecko problem
Question remaining
...
See More
March 15 at 6:57am
·
Like
Abdul Aleem
Nikesh Narayan
ഞാൻ വിചാരിച്ചു എന്റെ പൊട്ടത്തരമായിരിക്കുമെന്ന്, പക്ഷെ നോക്കിയപ്പോഴല്ലെ മനസ്സിലാകുന്നത് ഞാൻ ചിന്തിച്ച പോലെ കുറെ പൊട്ടന്മാർ മൂന്ന് നൂറ്റാണ്ടുകളായി ചിന്തിച്ച് തല പുണ്ണാക്കുകയാണെന്ന്. പിന്നെ പുതിയ ഐഡിയ തന്നതിനു നന്ദി, മലദ്വാരം അല്ലെ
ഇത് തമാശയല്ല സീരിയസ്സാണേ
March 15 at 7:08am
·
Like
Pma Nasar Doha
Farmis Hashimകിത്താബിലെ തെളിവുകള്‍ വിട്ടേക്കുക ..കാരണം കിത്താബു തന്നെ അഭൌതികമായ പ്രതിഭാസത്തിന്റെ ഭാഗമാണ് .
ഈ ദ്രവ്യ പ്രപഞ്ചത്തിന്റെ ആസൂത്രകനെ അഭൌതികമായി തന്നെ വിശ്വസിക്കുക എന്ന കിത്താബിലെ അടിസ്ഥാന കാര്യങ്ങള്‍ പദാര്‍ത്ഥത്തിന്റെ പരിധിയില്‍ നിന്ന് ശാസ്ത്ര സങ്കേതിക കോപ്പുകള്‍ക്ക് കിട്ടണം എന്ന് ശഠിക്കുന്നവരിലേക്ക് കിത്തബിന്റെ തെളിവുകള്‍കൊണ്ട് ഒരു ഗുണവുമില്ല ....
March 15 at 9:00am
·
Like
Pma Nasar Doha
Farmis Hashimഎന്നാൽ ലക്ഷക്കണക്കിന് 'അക്ഷരങ്ങൾ' ഉള്ള ഈ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ (പ്രത്യുൽപ്പാദനം നടത്തുമ്പോൾ / കോശ വിഭജനം നടത്തുമ്പോൾ) സ്വാഭാവികമായും ചില അക്ഷരത്തെറ്റുകൾ സംഭവിക്കാം. ഈ അക്ഷരത്തെറ്റുകളെ ആണ് മ്യൂട്ടേഷനുകൾ എന്ന് പറയുന്നത്
________
...
See More
March 15 at 9:01am
·
Like
തത്തമംഗലം മുത്തുരാജ്
Pma Nasar Doha Farmis Hashimകിത്താബിലെ തെളിവുകള്‍ വിട്ടേക്കുക ..കാരണം കിത്താബു തന്നെ അഭൌതികമായ പ്രതിഭാസത്തിന്റെ ഭാഗമാണ് .
ഈ ദ്രവ്യ പ്രപഞ്ചത്തിന്റെ ആസൂത്രകനെ അഭൌതികമായി തന്നെ വിശ്വസിക്കുക എന്ന കിത്താബിലെ അടിസ്ഥാന കാര്യങ്ങള്‍ പദാര്‍ത്ഥത്തിന്റെ പരിധിയില്‍
...
See More
March 15 at 9:04am
·
Like
·
4
Tom Robins Vazhappilly
സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ആയ ഈ പ്രപഞ്ച ത്തില്‍ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ അക്ഷരത്തെറ്റുകൾ സംഭവിക്കാം എന്ന് നിങ്ങള്‍ക്കെ വിശ്വാസിക്കാനാവൂ ...////// we can give numerous evidence for mutations!!!!!.........
ആവാസ വ്യവസ്ഥയിലെ സന്തുലിതാവസ്ഥ
...
See More
March 15 at 5:20pm
·
Like
·
2
Prasanth Chithran
>>സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ആയ ഈ പ്രപഞ്ച ത്തില്‍ ജനിതക കോഡ് കോപ്പി ചെയ്യപ്പെടുമ്പോൾ അക്ഷരത്തെറ്റുകൾ സംഭവിക്കാം എന്ന് നിങ്ങള്‍ക്കെ വിശ്വാസിക്കാനാവൂ ...
ആവാസ വ്യവസ്ഥയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ ദ്രവ്യ പ്രപഞ്ചം സൃഷ്‌ടിച്ച ആസൂത്രകന്റെ കണിശ
...
See More
March 15 at 7:53pm
·
Like
·
3
Mohammed Basheer Baithan Abdulla
.
March 15 at 8:42pm
·
Like
·
1
Farmis Hashim
ഇങ്ങനെ സ്വയം കോണ്ട്രഡിക്റ്റ് ചെയ്യുന്ന ഒരാളുടെ അടുത്ത് എന്ത് പറയാൻ? മുമ്പ് പറഞ്ഞു ജീനുകളിൽ മാറ്റംസംഭവിക്കും എന്ന്. അത് തന്നെ മ്യൂട്ടേഷൻ എന്ന് ടേം ഉപയോഗിച്ച് ഞാൻ വിശദീകരിച്ചപ്പോൾ പറയുന്നു അത് സംഭവിക്കുകയില്ല എന്ന്! അല്ല, സത്യത്തിൽ എന്താ നിങ്ങളുടെ സ്റ്റാന്റ് നാസർ
,അതോ ചുമ്മാ എതിർക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഉള്ളോ?
March 15 at 10:04pm
·
Like
·
2
Farmis Hashim
കിത്താബിൽ നിന്ന് ഒരു തെളിവും കൊണ്ട് വരേണ്ട. അതിൽ ഒരു ഉണ്ടേം ഇല്ലെന്ന് താങ്കളേക്കാൾ നന്നായി ഞങ്ങൾക്കറിയാം! വ്യാഖ്യാനിച്ച് മെനക്കെട്ടാൽ ആ വിയർപ്പ് പാഴാകും എന്നല്ലാതെ. തള്ളുമ്പോൾ സൂക്ഷിച്ചു തള്ളുക. അല്ലെങ്കിൽ ഇത് പോലെ ആൾക്കാർ ഫാക്റ്റ് ചെക്ക് നടത്തിക്കളയും
March 15 at 10:06pm
·
Like
·
4
Zainab Binth Mariyam
Shaasthrathintey adisthaanangal polum rashikkum grahikkaanulla maanassika valarhayo, maturityo praapichittillaathavaraanu mathavishwaasikal.. Avarodu debate cheythitt nishprayochanam...
March 15 at 10:09pm
·
Like
Farmis Hashim
Farmis Hashim About the gecko problemQuestion remainingEvolution of tail autotomy?Since it being a voluntary action, how the level of intelligence involved behind it be explained under the light of evolutionary theory? ------- Now that proves you haven
...
See More
March 15 at 10:10pm
·
Edited
·
Like
·
1
Zainab Binth Mariyam
Blessed be he who has places in the heaven big stars and has placed there in a grest la
mp, and a moon giving light.[25:61,Quran] One guy poted it yesterday on his wall.. I asked him..Moon gives light..? What nonesense Quranic science..! He was very p
...
See More
March 15 at 10:21pm
·
Like
Abdul Aleem
Farmis HAshim
I have read the summary part in the first link and i have downloaded a pdf doc from the second link you gave. But none of them it discusses about how the act of autotomy gave geckos an edge from the evolutionary point of view.
March 15 at 10:23pm
·
Like
Abdul Aleem
Zainab Binth Mariyam
ചുമ്മാ ഇരുന്നങ്ങു തള്ളുവാ അല്ലെ?
...
See More
March 15 at 10:34pm
·
Like
Zainab Binth Mariyam
Burning..? It is not in quran.. Added by translator..!! Luminous..? What does it mean..? Or why your scholesr give different meaning..? I quotef the above verse from Dr. Mhamned Tajudheen Phd, Published by Daussalam..Anyhow the word bur
ning is not in quran.. Can you bring the Arabic words used there, here.. Bring it.. Define luminousity.. It is in physics....
March 15 at 10:47pm
·
Like
Vijnana Bhairavan
DOES THIS MEAN MAN/WOMAN HAS FOUND PERFECT ANSWERS FOR EVERYTHING ELSE?WHY TARGET EVOLUTION ALONE?AGENDA IS CLEARLY RELIGIOUS PROPAGANDA
March 15 at 10:58pm
·
Like
Vijnana Bhairavan
IF THERE IS HIGH PHYSICS IN QRAN /VEDAS WHY DID ARABS AND INDIANS WAIT TILL MODERN PERIOD(WHEN MODERN SCIENCE /TECHNOLOGY AROSE)TO TEACH HIGH SCIENCE /TECHNOLOGY IN MADRASAS AND VEDA PEETHAS?
March 15 at 11:01pm
·
Like
Vijnana Bhairavan
SEE ALLTHE FUNNY NOTIONS IN QRAN/BIBLE/VEDAS....WHAT SOPHISTICATED KNOWLEDGE ! I AM NO ATHIEST. BUT I DESPISE NONSENSE MASKED AS RELIGION/THEOLOGY
March 15 at 11:03pm
·
Like
Zainab Binth Mariyam
Read the above verse's meaning in AbdullaYousaf Ali's Traslation as followes; "Blessed is he who made constellation in skies, and placed there in a lamp and moon giving light[verse 61,chapter 25]..? He used the word constellation instead of big stars..! It more scientific term.. But actual meaning of the arabic termused in quran is big stars.. Let me ask ..? What difference between lamp and stars..?
March 15 at 11:05pm
·
Like
Zainab Binth Mariyam
Moon illumibates...? Ha ha.. Moon giving light.. Your god Allah was almost ignorant about what he created(?)
March 15 at 11:07pm
·
Like
Vijnana Bhairavan
NASAR,THEN WHY CLAIM SCIENTIFIC STATUS TO THEOLOGICAL KNOWLEDGE?CLAIM A STATUS BASED ON SOME SUBTLE LOGIC. ITHINK THERE CAN BE TRANSCENDENTAL REASONING.BUT IT IS DANGEROUS TO MIX SCIENCE AND SUBTLE EXPERIENCE
March 15 at 11:08pm
·
Like
Abdul Aleem
Zainab Binth Mariyam Read the above verse's meaning in AbdullaYousaf Ali's Traslation as followes; "Blessed is he who made constellation in skies, and placed there in a lamp and moon giving light[verse 61,chapter 25]..? He used the word constellation i
...
See More
March 16 at 1:53am
·
Like
Abdulkalam Nazeer
THE BOOK FROM THE ALMIGHTY ISN'T BEEN SEND IN FAVOR OF FLOATING CHANGING SCIENCE. BUT THE BOOK HE SENT DOWN IS FOR THE HUMAN KIND TO MAKE THE OPPRESSED AMONG THEM AND THE DOWNTRODDEN , WORLD LEADERS AND WORLD WINNERS. THE BOOK IS TO WARN THE DENIERS A
...
See More
March 16 at 2:19am
·
Like
Farmis Hashim
Abdul AleemFarmis HAshim I have read the summary part in the first link and i have downloaded a pdf doc from the second link you gave. But none of them it discusses about how the act of autotomy gave geckos an edge from the evolutionary point of view.
...
See More
March 16 at 7:31am
·
Like
Tom Robins Vazhappilly
THE BOOK FROM THE ALMIGHTY ISN'T BEEN SEND IN FAVOR OF FLOATING CHANGING SCIENCE///////////////////////// who told you all these????you read it in a book..you blindly believe it and follows!!
March 16 at 7:32am
·
Like
Muhammad Koya
ഒടുവില ശാസ്ത്രം ഖുറാന്റെ മുൻപിൽ മുട്ട് കുത്തിയോ ?
March 16 at 7:36am
·
Like
·
1
Zainab Binth Mariyam
Almost muttukuthi..!
March 16 at 7:59am
·
Like
·
2
Jibu Sreedharan
swayam kannadi nokki njan jayichu ennu parayunna janagal
March 16 at 8:26am
·
Like
N Gopi Kottavattom
Aadyam aakaassaavum bhoomiyum srishticha allahuvinu sourayoothathinte kendrabinduvaaya sooryaneppattiyo mattu 8 grahangale pattiyo onnum kaariyamaaya orarivum undaayirunnilla.Nammal vasikkunna bhoomiyude aakirthi enthaanenno bhooyil ethra vankarakal un
...
See More
March 16 at 9:24am
·
Like
Pma Nasar Doha
Farmis Hashim കോശങ്ങളില്‍ നിന്ന് ജീവന്‍ എന്ന (അഭൌതിക) പ്രതിഭാസം നഷ്ടമായാല്‍ പിന്നെ എന്നെന്നേക്കുമായി കോശം നിലക്കുന്നു. ചാലകശക്തി എന്ന സംഭവം ഇല്ലായിരുന്നുവെങ്കില്‍ കോശങ്ങളെ പുനര്‍പ്രവര്‍ത്തന സജ്ജമാക്കമായിരുന്നു. അപ്പോള്‍ മ്യൂട്ടേഷനും പ്രസക്തിയുണ്ടാകും .അത് കൊണ്ടാണ് മ്യൂട്ടേഷന് ചാലക ശക്തി എന്താണെന്നു ഞാന്‍ ചോദിച്ചതും മ്യൂട്ടേഷന് ചാലക ശക്തിയില്ല എന്ന് താങ്കള്‍ പറഞ്ഞതും .
March 16 at 6:59pm
·
Like
Pma Nasar Doha
പിന്നെ ജീവപരിണാമത്തിന്റെ ഭാഗമായാണ് ജനിത കോഡിലെ മാറ്റങ്ങള്‍ എന്നും നിസ്സാര മൊട്ടു സൂചി താനേ ഉണ്ടാവില്ലെങ്കിലും സങ്കീര്‍ണ്ണമായ പ്രപഞ്ചം താനേ ഉണ്ടാകും എന്ന് വാദിക്കുന്നവര്‍ക്കേ അങ്ങനെ വിശ്വാസികാന്‍ ആവുകയൊള്ളൂ എന്നും ,
ജനിത കോഡിലെ മാറ്റങ്ങള്‍ സ്രഷ്ടാവിന്
...
See More
March 16 at 6:59pm
·
Like
Prasanth Chithran
ഈ ജനതികവൈകല്യങ്ങൾ എങ്ങിനെയുണ്ടാകുന്നതാ?
March 16 at 7:28pm
·
Like
sdf
sdf
sd
f
Older Posts
Home
Subscribe to:
Posts (Atom)